സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകൾ

തിരുവനന്തപുരത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ടു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റുകൾ (I & II) പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്ക് പോലീസ് സൂപ്രണ്ടുമാരാണുള്ളത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, പോലീസ് ഇൻസ്പെക്ടർമാർ, മറ്റ് ഫീൽഡ് ഓഫീസർമാർ, മിനിസ്റ്റീരിയൽ ഉദ്യോഗസ്ഥർ എന്നിവർ പോലീസ് സൂപ്രണ്ടിനെ സഹായിക്കുന്നു. പ്രധാന വിജിലൻസ് കേസുകൾ / സംസ്ഥാന വ്യാപകമായ  വിജിലൻസ് അന്വേഷണങ്ങൾ തുടങ്ങിയവ ഈ യൂണിറ്റുകൾ അന്വേഷിച്ചു വരുന്നു.

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് - 1 തിരുവനന്തപുരം

പൂജപ്പുര പി ഒ, പൂജപ്പുര, തിരുവനന്തപുരം

  0471-2346686         spsiu1.vacb@kerala.gov.in

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് - 2,തിരുവനന്തപുരം

കുുഞ്ചാലുമ്മൂട്, കരമന പി ഒ, തിരുവനന്തപുരം

  0471-2340054         spsiu2.vacb@kerala.gov.in

Last updated on Monday 26th of December 2022 PM