അഴിമതി നിരോധന ബ്യൂറോയിൽ ലഭ്യമായ സേവനങ്ങൾ

നമ്പർ സേവനം സമയപരിധി ഉത്തരവാദിത്തപ്പെട്ട ഓഫീസർ ഒന്നാം അപ്പീൽ അധികാരി രണ്ടാം അപ്പീൽ അധികാരി
1 പരാതികൾ സ്വീകരിക്കുകയും രസീത് നൽകുകയും ചെയ്യുക ഉടൻതന്നെ ബന്ധപ്പെട്ട യൂണിറ്റ്    ഡി വൈ എസ് പി എസ് . പി (ഇന്റലിജൻസ്), വിജിലൻസ് അഡീഷണൽ പോലീസ് ഡയറക്ടർ ജനറൽ, വിജിലൻസ്
2 ടോൾഫ്രീ നമ്പറിലൂടെ ലഭിക്കുന്ന പരാതികൾക്കുള്ള പരിഹാരം 10 ദിവസം ബന്ധപ്പെട്ട യൂണിറ്റ്    ഡി വൈ എസ് പി എസ് . പി (ഇന്റലിജൻസ്), വിജിലൻസ് അഡീഷണൽ പോലീസ് ഡയറക്ടർ ജനറൽ, വിജിലൻസ്
3 മിന്നൽ സ്ക്വാഡിന്റെ പ്രവർത്തനം വഴി പരിഹാരം 10 ദിവസം ബന്ധപ്പെട്ട യൂണിറ്റ്     ഡി വൈ എസ് പി എസ് . പി (ഇന്റലിജൻസ്), വിജിലൻസ് അഡീഷണൽ പോലീസ് ഡയറക്ടർ ജനറൽ, വിജിലൻസ്
4 എഫ് .ഐ. ആർ - ന്റെ പകർപ്പ് ഉടൻതന്നെ ബന്ധപ്പെട്ട യൂണിറ്റ്     ഡി വൈ എസ് പി എസ് . പി (ഇന്റലിജൻസ്), വിജിലൻസ് അഡീഷണൽ പോലീസ് ഡയറക്ടർ ജനറൽ, വിജിലൻസ്

 

Last updated on Thursday 29th of December 2022 PM