മേഖലാ ഓഫീസുകൾ

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ആസ്ഥാനങ്ങളിൽ, പ്രത്യേക മേൽ നോട്ട അധികാരപരിധിയുള്ള പോലീസ് എസ് പിമാർ തലവൻമാരായ നാല് റേഞ്ചുകൾ നിലവിലുണ്ട്. റേഞ്ച് എസ് പിമാരുടെ കീഴിലാണ് ജില്ലാ വിജിലൻസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.

ദക്ഷിണ മേഖല തിരുവനന്തപുരം

  0471-2550118         spsrt.vacb@kerala.gov.in

ദക്ഷിണ മേഖലയിൽ താഴെപ്പറയുന്ന റവന്യു ജില്ലകൾ ഉൾപ്പെടുന്നു

 • തിരുവനന്തപുരം യൂണിറ്റ്
 • കൊല്ലം യൂണിറ്റ്
 • പത്തനംതിട്ട യൂണിറ്റ്

കിഴക്കൻ മേഖല, കോട്ടയം

  0481-2585501         sperk.vacb@kerala.gov.in

കിഴക്കൻ മേഖലയിൽ താഴെപ്പറയുന്ന റവന്യു ജില്ലകൾ  ഉൾപ്പെടുന്നു.

 • ആലപ്പുഴ യൂണിറ്റ്
 • കോട്ടയം യൂണിറ്റ്
 • ഇടുക്കി യൂണിറ്റ്

മധ്യ മേഖല, എറണാകുളം

  0484-2330350         spcre.vacb@kerala.gov.in

മധ്യ മേഖലയിൽ താഴെപ്പറയുന്ന റവന്യു ജില്ലകൾ  ഉൾപ്പെടുന്നു

 • എറണാകുളം യൂണിറ്റ്
 • തൃശ്ശൂർ യൂണിറ്റ്
 • പാലക്കാട് യൂണിറ്റ്

ഉത്തര മേഖല, കോഴിക്കോട്

  0495-2744395         spnrk.vacb@kerala.gov.in

ഉത്തര മേഖലയിൽ താഴെപ്പറയുന്ന റവന്യു ജില്ലകൾ ഉൾപ്പെടുന്നു

 • കോഴിക്കോട് യൂണിറ്റ്
 • മലപ്പുറം യൂണിറ്റ്
 • വയനാട് യൂണിറ്റ്
 • കണ്ണൂർ യൂണിറ്റ്
 • കാസറഗോഡ് യൂണിറ്റ്
Last updated on Wednesday 6th of April 2022 AM