വികസനത്തിൻ്റെ   ഫലം എല്ലാ വ്യക്തികൾക്കും തുല്യമായി ലഭിക്കത്തക്ക രീതിയിലുള്ള അഴിമതി വിമുക്തമായ സമൂഹം.
ഒരു അഴിമതി വിമുക്ത സംസ്കാരം നേടിയെടുക്കുന്നതിനായി ചുമതലാബോധവും സദ്ഭരണവും ഉയർത്തിപ്പിടിക്കുക എന്നുള്ളതാണ് ഈ ബ്യൂറോയുടെ ലക്ഷ്യം
സുതാര്യതയോടും അർപ്പണമനോഭാവത്തോടുമുള്ള കൂട്ടായ പ്രവർത്തനം