വകുപ്പുതല പദകോശം
Amassment of wealth അനധികൃത സ്വത്തുസമ്പാദനം
Accused കുറ്റാരോപിത
Acquit കുറ്റവിമുക്തനാക്കുക
Abuse ദുരുപയോഗം
Adjudicate തീപ്പ് കപ്പിക്കുക
Affidavit സത്യവാങ്മൂലം
Acknowledgement Receipt  കൈപ്പറ്റ് രസീത്
Amid ഇടയി
Ambiguity അവ്യക്തത
Annexure പരിശിഷ്ടം
Annulment ദുബ്ബലപ്പെടുത്ത
Anomalous ക്രമവിരുദ്ധമായ
Allotment വകയിരുത്ത
Bogus വ്യാജ
Bureau കാര്യാലയം, കേന്ദ്രം
bribery കൈക്കൂലി
Brevity സംക്ഷിപ്തം
 Conspiracy  ഗൂഢാലോചന
Criminal misconduct കുറ്റകരമായ സ്വഭാവ ദൂഷ്യം
Censure ശാസിക്കുക, താക്കീത്
Category Change വിഭാഗമാറ്റം
Charge Sheet കുറ്റപത്രം
Confidential Report രഹസ്യ റിപ്പോട്ട്
Confidential Verification രഹസ്യാന്വേഷണം
Conviction ശിക്ഷിക്കുക
Corruption അഴിമതി
Deponent മൊഴി കൊടുക്കുന്ന ആ
Disproportionate assets വരവി കവിഞ്ഞ സ്വത്ത്
Exhibit ലക്ഷ്യരേഖ
Factual Report വസ്തുതാ റിപ്പോട്ട്
Final report അന്തിമ റിപ്പോട്ട്
Final Order അന്തിമ ഉത്തരവ്
First Information Report പ്രഥമ വിവര റിപ്പോട്ട്
Foist Upon കളവായി ചേക്കുക
Forgery വ്യാജ രേഖ ചമയ്ക്ക
Further Investigation  തുടരന്വേഷണം
Fraudulently വഞ്ചനാപരമായ
Exonerate കുറ്റവിമുക്തനാക്കുക
Illegal gratification അനഹമായ ആനുകൂല്യം
Legal opinion നിയമോപദേശം
Legitimacy നിയമസാധുത
Manual ഗ്രന്ഥം, സംഹിത
Memo of charge കുറ്റാരോപണ പത്രിക
Misappropriation of money സാമ്പത്തിക തിരിമറി
Miscellaneous പലവക
Nepotism സ്വജനപക്ഷപാതം
Non Liability Certificate (NLC) ബാധ്യതാരഹിതസട്ടിഫിക്കറ്റ്
No Objection Certificate(NOC) നിരാക്ഷേപ സാക്ഷ്യപത്രം
Official Misconduct ഔദ്യോഗിക നടപടിദൂഷ്യം
Persuade പ്രേരിപ്പിക്കുക
Petitioner പരാതിക്കാര
Preliminary Enquiry പ്രാഥമിക അന്വേഷണം
Prosecution കുറ്റ വിചാരണ
Public Servant പൊതുസേവക
Prior Sanction മുകൂ അനുമതി
Prima-facie പ്രഥമദൃഷ്ട്യാ
Pecuniary Advantage സാമ്പത്തികനേട്ടം
Periodical കാലികം
Revoke റദ്ദാക്കുക
Requisition ആവശ്യപ്പെട
Source ഉറവിടം
Show Cause Notice കാരണം കാണിക്ക നോട്ടീസ്
Stringent ദൃഢമായ
Suitability Report അനുയോജ്യതാ റിപ്പോട്ട്
Suo motu സ്വമേധയാ
Surprise Check മിന്ന പരിശോധന
Suspect Officer കുറ്റാരോപിതനായ ഉദ്യോഗസ്ഥൻ 
Timely സമയോചിതമായ
Untenable സമത്ഥിക്കാനാവാത്ത
Vigilance Enquiry വിജിലസ് അന്വേഷണം
Violation of orders ഉത്തരവുകളുടെ ലംഘനം
Verdict വിധി, തീപ്പ്
Vivid വ്യക്തമായ, വിശദമായ
Last updated on Wednesday 10th of May 2023 AM