KERALA VIGILANCE
News Updates
You are here : Home മലയാളം

ഡയറക്ടറേറ്റ്

ഡി ജി പി റാങ്കിലുള്ള ഒരു ഡയറക്ടറാണ് വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോയുടെ തലവന്‍. നിലവിലെ ഡയറക്ടറെ സഹായിക്കാന്‍ ഒരു അഡീഷണല്‍ ഡി ജി പി യുണ്ട്.  ഭരണനിര്‍വഹണ കാര്യങ്ങളില്‍ ഡയറക്ടറെ സഹായിക്കുന്നതിനും ഇന്റലിജന്‍സ് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി ഒരു സൂപ്രണ്ട് ഓഫ് പോലീസ് (ഇന്റലിജന്‍സ്) ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  താഴെ പറയുന്നവരാണ് ഇപ്പോള്‍ ചുമതലയിലുള്ളത്:

1. ഡയറക്ടര്‍ ഡോ.ജേക്കബ് തോമസ് ഐ പി എസ്
2. അഡീഷണല്‍ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡോ.ഷെയ്ക്ക് ദർവേഷ് സാഹെബ് ഐ.പി.എസ്
3. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (വിജിലൻസ്) ശ്രീ കെ.ഡി.ബാബു
4. സൂപ്രണ്ട് ഓഫ് പോലീസ് (ഇന്റലിജന്‍സ്) ശ്രീ എം.എൻ.വിജയകുമാരൻ

 

മിനിസ്റ്റീരിയല്‍ വിഭാഗം

കേരള പബ്ളിക് സര്‍വീസ് കമ്മീഷന്‍ വഴിയാണ് മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ നിയമിക്കുന്നത്. വിജിലന്‍സ് ആന്റ് ആന്റി-കറപ്ഷന്‍ ബ്യൂറോയില്‍ നിലവില്‍ പ്രധാന തസ്തികകളില്‍ ഉള്ളവര്‍ താഴെ പറയുന്നവരാണ്:

1. മാനേജര്‍ ശ്രീമതി എ ശ്രീകുമാരി
2. അക്കൗണ്ട്സ് ഓഫീസര്‍ ശ്രീമതി എ പി രാജേശ്വരി അമ്മ
3. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീമതി എസ് ജയ
4. സീനിയര്‍ സൂപ്രണ്ടുമാര്‍

ശ്രീ ജോയ് സുനിൽ.എൽ
ശ്രീമതി മീനാകുമാരി

ശ്രീ സി തങ്കച്ചൻ

ശ്രീമതി വി.എസ്.മിനി

6 ജൂനിയര്‍ സൂപ്രണ്ടുമാര്‍ , ഒരു കാഷ്യര്‍ , ഒരു ഹെഡ് ക്ളാര്‍ക്ക്, 47 യു ഡി സി/എല്‍ ഡി സിമാര്‍ , ഒരു ഫെയര്‍ കോപ്പി സൂപ്രണ്ട്, 9 ടൈപ്പിസ്റ്റുകള്‍ , 5 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാര്‍ , ഒരു അറ്റന്റര്‍ , 3 ഓഫീസ് അസിസ്റ്റന്റുമാര്‍ എന്നിവരും മിനിസ്റ്റീരിയല്‍ വിംഗില്‍ ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

റിസർച്ച് അനാലിസിസ് ആന്റ് എൻഫോഴ്സ്മെന്റ് വിഭാഗം

ഒരു ചീഫ് എന്‍ജിനീയര്‍ (സിവില്‍ ), ഒരു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിവില്‍ ), ഒരു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍ ) ഏജീസ് ഓഫീസില്‍ നിന്നുള്ള ഒരു അക്കൗണ്ട്സ് ഓഫീസര്‍ എന്നിവരടങ്ങുന്ന ഒരു സാങ്കേതിക വിഭാഗവും വി എ സി ബി ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നു. ബ്യൂറോയിലെ ഉദ്യോഗസ്ഥരെ സാങ്കേതികകാര്യങ്ങള്‍ ഉള്‍പ്പെടുന്ന കേസുകളുടെ അന്വേഷണത്തിലും തെളിവെടുപ്പിലും സഹായിക്കുകയാണ് ഇവരുടെ ചുമതല.

1. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (സിവില്‍ )-ഡെപ്യൂട്ടേഷന്‍  ശ്രീ.വിനോദ് കുമാർ.സി
2. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍ )-ഡെപ്യൂട്ടേഷന്‍ ശ്രീ ജി എസ് സന്തോഷ് കുമാർ
3. അക്കൗണ്ട്സ് ഓഫീസര്‍ (ഓഡിറ്റ്)-ഡെപ്യൂട്ടേഷന്‍ ശ്രീ.സുരേഷ് കുമാർ.കെ.വി

നിയമ വിഭാഗം

ലീഗല്‍ അഡ്വൈസറാണ് നിയമ വിഭാഗത്തിന്റെ തലവന്‍. ഇദ്ദേഹത്തെ സഹായിക്കുന്നതിനായി തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂര്‍, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലായി 8 അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍മാരും പ്രവര്‍ത്തിക്കുന്നു. ബ്യൂറോയുടെ കേസുകളില്‍ പ്രത്യേക കോടതികളില്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതും വിജിലന്‍സ് ട്രിബ്യൂണലില്‍ എന്‍ക്വയറികള്‍ നടത്തുന്നതും ഇവരാണ്.

1. ലീഗല്‍ അഡ്വൈസര്‍ , തിരുവനന്തപുരം ശ്രീ അഗസ്റ്റിന്‍ സി സി
2. അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ -1, തിരുവനന്തപുരം ശ്രീ ബിജു മനോഹര്‍
3. അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ -2, തിരുവനന്തപുരം ശ്രീ ഉണ്ണികൃഷ്ണന്‍ എസ്
4. അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍, കോട്ടയം ശ്രീ രാജ്മോഹൻ ആർ പിള്ള
5. അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍, മൂവാറ്റുപുഴ ശ്രീ എൽ ആർ രഞ്ജിത്ത് കുമാർ
6. അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍, തൃശ്ശൂര്‍ ശ്രീ പി.കെ മുരളീകൃഷ്ണന്‍
7. അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ -1, കോഴിക്കോട് ശ്രീ ഒ ശശി
8. അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ -2, കോഴിക്കോട്  ശ്രീ സുരാജ് സി പി
9. അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍, തലശ്ശേരി ശ്രീ ശൈലജന്‍.വി.കെ

 

ഇന്റലിജന്‍സ് വിഭാഗം

സൂപ്രണ്ട് ഓഫ് പോലീസ് (ഇന്റലിജന്‍സ്) ന്റെ കീഴില്‍ ഒരു ഇന്റലിജന്‍സ് വിഭാഗം ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നു. എസ് പി യെ സഹായിക്കുന്നതിനായി ഒരു ഇന്‍സ്പെക്ടറും ആറ് പോലീസുകാരുമുണ്ട്.

റിസർച്ച് ആന്റ് ട്രെയിനിംഗ്  വിഭാഗം

വിജിലൻസ് ഡയറക്ടറുടെ കീഴിൽ ഒരു റിസർച്ച് ആന്റ് ട്രെയിനിംഗ്  വിഭാഗം പ്രവർത്തിക്കുന്നു.

Normal 0 false false false EN-US X-NONE ML MicrosoftInternetExplorer4

Un Pn ]n dm¦nepÅ Hcp UbdIvSdmWv hnPne³kv Bâv BânþId]vj³ _yqtdmbpsS Xeh³. \nehnse UbdIvSsd klmbn¡m³ Hcp AUojW Un Pn ]nbpw Hcp C³kvs]IvSÀ P\depap­v. `cW\nÀhlW Imcy§fn UbdIvSsd klmbn¡p¶Xn\pw CâenP³kv {_m©pIfpsS {]hÀ¯\§Ä¡v taÂt\m«w hln¡p¶Xn\pambn Hcp Fkv ]n (CâenP³kv) UbdIvStdän {]hÀ¯n¡p¶p­v.

Xmsg ]dbp¶hcmWv Ct¸mÄ NpaXebnepÅXv:

1. UbdIvSÀ (C³þNmÀPv)                    {io F³ i¦À sdUvVn sF ]n Fkv

2. F Un Pn ]n                               {io F³ i¦À sdUvVn sF ]n Fkv

3. t]meokv sF Pn                           {io F kptc{µ³ sF ]n Fkv

4. Fkv ]n (CâenP³kv)                    {io sI sI tPmjz sF ]n Fkv